കലങ്ങിപ്പാഞ്ഞീടുന്ന കാലത്തിന്‍ കാളിന്ദിയില്‍ /
കാമത്തിന്‍ ഫണം പൊങ്ങും മാമക ഹൃദന്തത്തില്‍ //
നൃത്തമാടുക നിന്‍റെ താമരപ്പൂങ്കാലിനാല്‍/
മൃത്യുദേവതേ നിനക്കെന്നിലേക്കെന്‍ സ്വാഗതം //
നിത്യകാമുകന്‍ ഞാന്‍ നിന്നെക്കാത്തിരിപ്പുണ്ടെന്നാലും /
സത്യമേ മറയ്ക്കുള്ളില്‍ നീയെന്തേ ഒളിയ്ക്കുന്നു //
മൃത്യുദേവതേ വന്നു പുല്കുകെന്നാത്മാവിനെ /
സ്വസ്ഥമായുറങ്ങട്ടെ പുലരും വരേയ്ക്കു ഞാന്‍ //

No comments:
Post a Comment