തെളിവില്ലാത്തത് കൊണ്ടാണ്
ഞാന്‍ മരിച്ചു എന്നവര്‍
സമ്മതിക്കാഞ്ഞത്
മരിക്കുമ്പോള്‍ നിലക്കേണ്ടുന്ന
ഹൃദയം
ഇതുവരെ ശരീരത്തില്‍
കണ്ടു കിട്ടിയിട്ടില്ലത്രേ
ഞാന്‍ മരിച്ചു എന്നവര്‍
സമ്മതിക്കാഞ്ഞത്
മരിക്കുമ്പോള്‍ നിലക്കേണ്ടുന്ന
ഹൃദയം
ഇതുവരെ ശരീരത്തില്‍
കണ്ടു കിട്ടിയിട്ടില്ലത്രേ
ഹൃദയമുണ്ട്!!
ReplyDelete