1/5/10 നു എഴുതിയ കവിത
---------------------------------------
അരികില്‍ നീയിരിക്കുമ്പോള്‍
സ്മൃതിയില്‍ നീ തളിര്‍ക്കുമ്പോള്‍
മിഴിയില്‍ സുന്ദരസ്വപ്നം
പോലെ നീ നില്‍ക്കേ
വെറുതെ നീ ചൊടിക്കുമ്പോള്‍
കളിയായ് കള്ളമോതുമ്പോള്‍
വലകള്‍ നൂറ്റു നീയെന്നെ
നിന്റെയാക്കുമ്പോള്‍
അറിയില്ല ഇതു മാത്രം
വെറുതെ നീയെന്തിനെന്നില്‍
അതിരില്ലാത്തതാം സ്നേഹം
ചൊരിഞ്ഞീടുന്നു
അറിയില്ല എന്തിനു നീ
നിറഞ്ഞൊരാ മിഴിയൊപ്പി
ഇടറുന്നോരെന്നെ വീണ്ടും
താങ്ങി നിര്‍ത്തുന്നു
പറയുക പ്രിയേ!! നീയീ
ശപിക്കപ്പെട്ട ജന്മത്തില്‍
ഒളിയുടെ മിന്നലാട്ടം
കണ്ടിരുന്നെന്നോ???
---------------------------------------
അരികില്‍ നീയിരിക്കുമ്പോള്‍
സ്മൃതിയില്‍ നീ തളിര്‍ക്കുമ്പോള്‍
മിഴിയില്‍ സുന്ദരസ്വപ്നം
പോലെ നീ നില്‍ക്കേ
വെറുതെ നീ ചൊടിക്കുമ്പോള്‍
കളിയായ് കള്ളമോതുമ്പോള്‍
വലകള്‍ നൂറ്റു നീയെന്നെ
നിന്റെയാക്കുമ്പോള്‍
അറിയില്ല ഇതു മാത്രം
വെറുതെ നീയെന്തിനെന്നില്‍
അതിരില്ലാത്തതാം സ്നേഹം
ചൊരിഞ്ഞീടുന്നു
അറിയില്ല എന്തിനു നീ
നിറഞ്ഞൊരാ മിഴിയൊപ്പി
ഇടറുന്നോരെന്നെ വീണ്ടും
താങ്ങി നിര്‍ത്തുന്നു
പറയുക പ്രിയേ!! നീയീ
ശപിക്കപ്പെട്ട ജന്മത്തില്‍
ഒളിയുടെ മിന്നലാട്ടം
കണ്ടിരുന്നെന്നോ???
എന്തിനെന്ന ചോദ്യത്തിന് പലസമയത്തും ഉത്തരം കിട്ടാറില്ലല്ലോ
ReplyDelete