പണ്ടെഴുതിയ ഒരു മൂകാംബികാ സ്തുതി ഈ നവരാത്രിയില്‍
--------------------------------------------------------------------------
നമസ്തേ ശിവേ, ശര്‍മ്മദേ, സര്‍വ്വശക്തേ,
ഉമേ, സര്‍വ്വവിദ്യാസ്വരൂപേ, വിരക്തേ/
നമഃ സ്വസ്യ ഭക്തേഷു കാരുണ്യയുക്തേ
നമസ്തേസ്തു മൂകാംബികേ ശുദ്ധബുദ്ധേ//
--------------------------------------------------------------------------
നമസ്തേ ശിവേ, ശര്‍മ്മദേ, സര്‍വ്വശക്തേ,
ഉമേ, സര്‍വ്വവിദ്യാസ്വരൂപേ, വിരക്തേ/
നമഃ സ്വസ്യ ഭക്തേഷു കാരുണ്യയുക്തേ
നമസ്തേസ്തു മൂകാംബികേ ശുദ്ധബുദ്ധേ//
നമഃ ശങ്കരജ്ഞാനദാത്രീ, വിധാത്രീ
നമഃ കാളരാത്രീ, നമസ്തേ സവിത്രീ/
സമസ്ത പ്രപഞ്ചാദി സംഹാര കര്‍ത്രീ
നമസ്തേ വിജേത്രീ, ഹിമാദ്രീശപുത്രീ//
നമോ വൈഖരീരൂപ നാദാത്മികായൈ,
നമോ മധ്യമാരൂപ യോഗാത്മികായൈ/
നമസ്തേസ്തു പശ്യന്തി രൂപാത്മികായൈ
നമസ്തേ പരാഖ്യാംബികായൈ ശരണ്യൈ//
നമസ്തേ വശിന്യൈ നമഃ കുണ്ഡലിന്യൈ,
നമഃ ഹംസയുക്താത്മികായൈ ജനന്യൈ/
അവിദ്യാന്ധകാരാപഹായൈ ധരണ്യൈ
നമസ്തേംബികായൈ, നമോ ശംഭുപത്ന്യൈ//
നമോ ബൈന്ദവസ്ഥാനവാസേ, സുഹാസേ
ഷഡാധാരചക്രസ്ഥിതേ, ഭീതിനാശേ/
സഹസ്രാരപദ്മേ സദാശ്രീവിലാസേ,
സുസൌപ൪ണ്ണികാതീരവാസേ, പ്രകാശേ//
നമസ്തേ വശിന്യൈ നമഃ കുണ്ഡലിന്യൈ,
നമഃ ഹംസയുക്താത്മികായൈ ജനന്യൈ/
അവിദ്യാന്ധകാരാപഹായൈ ധരണ്യൈ
നമസ്തേംബികായൈ, നമോ ശംഭുപത്ന്യൈ//
നമോ ബൈന്ദവസ്ഥാനവാസേ, സുഹാസേ
ഷഡാധാരചക്രസ്ഥിതേ, ഭീതിനാശേ/
സഹസ്രാരപദ്മേ സദാശ്രീവിലാസേ,
സുസൌപ൪ണ്ണികാതീരവാസേ, പ്രകാശേ//
സംസ്കൃതത്തിലും വിദ്വാനാണല്ലോ!
ReplyDeleteഎന്ത് വിദ്വത്വം? അമ്മ എഴുതിക്കുന്നു. അത്ര തന്നെ.
ReplyDelete