Saturday, February 9, 2013

ഗുരു ദര്‍ശനം...

അഫ്സല്‍ ഗുരു എന്നാ ദേശദ്രോഹിയെ കൊന്നതില്‍ പ്രതിഷേധിക്കുന്ന വൃത്തികെട്ടവന്മാരോടുള്ള അമര്‍ഷം...
--------------------------------------------------
തൂക്കിക്കൊന്നവന്റെ
ജനനേന്ദ്രിയത്തില്‍
ഷോക്കടിച്ച പാട്
കണ്ടെന്നൊരു
പുതിയ കണ്ടു പിടിത്തം....
തുണി പൊക്കി നോക്കിയവനാര്‍?

ഒരു സാധുവിനെ
കൊന്നതില്‍, തെരുവില്‍
സമാധാനപരമായ പ്രതിഷേധം,
നൂറ്റിയൊന്നു മരണം.
ഇന്ത്യന്‍ പതാകയെന്ന
കീറത്തുണി കത്തി....

അരുന്ധതിക്ക്
ഉദരസ്തംഭനം, ഓക്കാനം...
ഇന്നലത്തെ മദ്യത്തിനും
മനുഷ്യനും
വീര്യം പോരെന്നൊരു
പരാതിയും...

ചത്തവന്‍റെ
ശവം ചുമക്കാന്‍
പോകുന്നവര്‍ക്ക്
ബിരിയാണിയും,
റമ്മും.....
മനുഷ്യാവകാശക്കാര്‍ വഴി...
പാകിസ്താന്‍ വഹ...

4 comments:

  1. http://www.chintha.com/node/2771

    pls read

    ReplyDelete
  2. I read the English version of it in Tehelka...
    And that paved way to this...
    Irritating.

    ReplyDelete
  3. ഞാൻ ഒരു ഭാരതീയനാണ്
    അഫ്സൽ ഗുരു ഒരു
    തീവ്ര വാദി എന്ന് ഞാൻ
    വിശ്വസിക്കുന്നില്ല .
    തെറ്റും ശരിയും നാം വിശ്വസിക്കുന്നത്
    നാമ ധാരിയിൽ നിന്നല്ല
    നിയമ പരിപാലനത്തിൽ വന്ന
    ഏറ്റ കുറവുകൾ ചൂണ്ടി കാണിക്കുന്നവരെ
    ഭാത്സനം പറയാൻ
    താങ്കൾ ശീലിച്ചത്
    ഏതു വേദ പുസ്തകത്തിൽ നിന്നാണ്.
    ദുര്യോധന സഭയിൽ
    വസ്ത്രാക്ഷേപം ചെയ്ത ദ്രൌപദി ശപഥം
    നമുക്ക് എങ്ങനെ
    ഏതു വ്യവസ്ഥയിൽ ചോദ്യം
    ചെയ്യാൻ കഴിയും
    അനുഭവ പാഠം ഗൃഹ പാഠമാണ് .
    അതിനു മത ജാതി
    അനുമാനം ദ്രോഹമാണ്.

    ReplyDelete
  4. അങ്ങേക്ക് അങ്ങയുടെ നിഗമനങ്ങള്‍ ആകാം... എന്നെ സംബന്ധിച്ചു അയാള്‍ വധയോഗ്യനാണ്..ഇനിയും ഒരു നൂറു വട്ടം...

    ReplyDelete