മരണത്തിനെന്നും വെളുപ്പും
നിഴലിനെന്നും കറുപ്പും നിറങ്ങള്‍..
ചുവന്ന സന്ധ്യയില്‍
മുഖത്തെ ചൊട്ടി അടരുമ്പോള്‍
കണ്ടു നില്‍ക്കുന്നവരുടെ
പല്ലില്‍ മഞ്ഞച്ച ചിരി
പച്ചക്ക് കൊളുത്തിയ
മോഹങ്ങളില്‍
നീലച്ച തീ നാളങ്ങള്‍
വയലറ്റ് പൂക്കള്‍
വിടരുന്ന എന്റെ
സൌഗന്ധിക പൂന്തോപ്പില്‍
ഓറഞ്ച് നിറത്തില്‍ പാറുന്ന
പൂമ്പാറ്റകള്‍
പക്ഷെ,
മരണത്തിനെന്നും വെളുപ്പും
നിഴലിനെന്നും കറുപ്പും നിറങ്ങള്‍..
നിഴലിനെന്നും കറുപ്പും നിറങ്ങള്‍..
ചുവന്ന സന്ധ്യയില്‍
മുഖത്തെ ചൊട്ടി അടരുമ്പോള്‍
കണ്ടു നില്‍ക്കുന്നവരുടെ
പല്ലില്‍ മഞ്ഞച്ച ചിരി
പച്ചക്ക് കൊളുത്തിയ
മോഹങ്ങളില്‍
നീലച്ച തീ നാളങ്ങള്‍
വയലറ്റ് പൂക്കള്‍
വിടരുന്ന എന്റെ
സൌഗന്ധിക പൂന്തോപ്പില്‍
ഓറഞ്ച് നിറത്തില്‍ പാറുന്ന
പൂമ്പാറ്റകള്‍
പക്ഷെ,
മരണത്തിനെന്നും വെളുപ്പും
നിഴലിനെന്നും കറുപ്പും നിറങ്ങള്‍..
No comments:
Post a Comment