ശ്രീ രാമകൃഷ്ണ പരമഹംസരുടെ 175 ആം ജന്മദിനമായിരുന്നു ഇന്നലെ
"അറ്റം കാണാത്ത രാമകൃഷ്ണഭഗവല്‍കാരുണ്യമാം പാല്‍ക്കടല്‍
എത്താനുള്ളിലെ ഭക്തി തന്നുറവകള്‍ പൊട്ടേണമുത്തുംഗമാം
ശക്തിക്കായി സ്വയം സമര്‍പ്പണമതേ ചെയ്യേണ്ടതുള്ളൂ അവന്‍
പൊക്കിക്കോളുമുറക്കണം ഭുവനദീപത്തിങ്കലെന്‍ മാനസം"
ഓം നമോ ഭഗവതേ ശ്രീരാമകൃഷ്ണായ

No comments:
Post a Comment