വിടരുത്...
ആരെയും...
അവന്റെ വിശ്വാസം നിനക്കെതിരെങ്കില്‍
വിടരുത്...
ഒരു വേള, നിനക്ക് സ്വയം
ന്യായീകരിക്കാന്‍ ആയില്ലെങ്കിലോ?
"
ഒരാള്‍ പറഞ്ഞു : "ഞാന്‍ ആ മരത്തില്‍ ഒരു ചുവന്ന ജന്തുവിനെ കണ്ടു."
"ചുവന്നതോ, പച്ചയാണതിന്റെ നിറം" വേറൊരുവന്‍
"മണ്ടന്മാര്‍....ഞാന്‍ നിങ്ങളെ ഓര്‍ത്ത് സഹതപിക്കുന്നു... മഞ്ഞ ജന്തുവിനെ കുറിച്ചാണല്ലോ നിങ്ങള്‍ ഈ വിധം പറയുന്നത്..."
"കാവി"
"നിറമില്ല"
ആയിരം ശബ്ദങ്ങള്‍... എല്ലാം ഉറച്ചവ. വിശ്വാസം കനത്തവ.
മരച്ചുവട്ടിലെ വൃദ്ധന്‍ പറഞ്ഞു
"ആ ജന്തുവിനെ ഞാന്‍ അറിഞ്ഞിട്ടുണ്ട്.
നിങ്ങള്‍ ഒക്കെയും ശരിയാണ്.
അത് ചിലപ്പോള്‍ മഞ്ഞയാണ്,
ചിലപ്പോള്‍ പച്ച,
ചിലപ്പോള്‍ നിറമില്ലാതെ....
അതൊരു ഓന്താണ്...."
"****
വിടരുത് ആ വൃദ്ധനേയും.
നിന്റെ വിശ്വാസം അല്ലാത്ത
മറ്റൊന്നിനെ അയാള്‍ സത്യമെന്ന് വിളിച്ചു.
നിന്റെ ദൈവമല്ലാതെ വേറൊന്നുണ്ടെന്നു
അയാള്‍ സമ്മതിച്ചു....
ആളെ കൂട്ടുക
ആര്‍ത്തു വിളിക്കുക
മോഹിപ്പിക്കുക
കൂടെ കൂട്ടുക
ഭയം വളര്‍ത്തുക
കൊല്ലാന്‍ തുനിയുക
സ്വര്‍ഗം നേടാന്‍
നരകം തീര്‍ക്കുക........
**** ശ്രീ രാമകൃഷ്ണ പരമഹംസന്‍ പറഞ്ഞ ഒരു കഥ... മത വൈരുദ്ധ്യങ്ങളുടെ കാരണം ഇതില്‍ സരളമായി പറഞ്ഞിരിക്കുന്നു.

No comments:
Post a Comment