Wednesday, November 16, 2011

അയ്യപ്പ ഷട്കം

വൃശ്ചിക - മണ്ഡലകാല ആശംസകള്‍
*******************************

ദേവ കിന്നര മുനീന്ദ്ര പൂജിതം,
ഭാവ രാഗ ലയ പൂര്‍ണ്ണ മാനസം
ചിന്മയാംഗുലി വിഭൂഷിതം ഭൃശം
ഭൂതനാഥം അനിശം ഉപാസ്മഹേ

ശ്രീ ശബര്യചല വാസിനം മഹാ-
ദേവ ശ്രീപതി സുപുത്രം ഈശ്വരം
കാനനാധിപതിം വാപുരാര്‍ച്ചിതം
ഭൂതനാഥം അനിശം ഉപാസ്മഹേ

ഭസ്മഭൂഷിത കളേബരം വരം
ശുദ്ധമാനസ ഘൃതേന ശോഭിതം
യോഗപട്ട പരിഭൂഷിതം കൃപാ-
വാരിധിം തം മണികണ്ഠം ആശ്രയേ

ദുര്‍മ്മദാന്ധ മഹിഷീ വിമര്‍ദ്ദകം
ദുര്‍ലഭം പരമയോഗവൈഭവം
ദുസ്സഹാര്‍ത്തി ശമനം ഘൃണിം പരം
ദുര്‍ജ്ജയം രിപുവിനാശകം ഭജേ

ആദിദേവ പ്രിയപുത്രം, തത്ത്വമ-
സ്യാദി വാക്യ പരിബോധകാരകം
ആദിഹീനം, കലിദൈവതം ഭജേ
ചോദയന്തു മമ ചേതനാന്‍ ഭവാന്‍

പൂര്‍ണ്ണകാമം, വരദം, ജഗദ്‌വിഭും,
പൂര്‍ണ്ണപുഷ്കലപ്രിയം , പ്രഭാപതിം
പൂര്‍ണ്ണചന്ദ്രസമ ഭാസുരാനനം
പൂര്‍ണ്ണബ്രഹ്മം അയ്യപ്പം ആശ്രയേ

No comments:

Post a Comment