Thursday, September 8, 2011

ഓണാശംസകള്‍

 പൊന്നിന്‍ ചിങ്ങം ഉണര്‍ന്നെണീറ്റു മനസ്സിന്‍ മാറാല തട്ടി - പ്പൊലി-
പ്പാട്ടും  പാടി മഹാബലിക്കു മധുരപ്പാല്‍പ്പായസം നല്‍കുവാന്‍
ഇന്നേകട്ടെ  ശുഭാശയങ്ങള്‍, നെടുനാള്‍ വാഴട്ടെ ഈ സൗഹൃദം
ഒന്നാകട്ടെ മനസ്സുകള്‍, കനവതില്‍ പൂക്കട്ടെ പൊന്‍ തുമ്പകള്‍......

ഓണാശംസകള്‍

No comments:

Post a Comment