നിസ്സംഗതയാണ് രഹസ്യം........
സുഖത്തിന്റെയും
ദുഖത്തിന്റെയും അപ്പുറത്തുള്ള
സത്യത്തിന്റെ താക്കോല്‍
പ്രതീക്ഷകള്‍
ഇല്ലാത്ത ബന്ധങ്ങള്‍,
കൊതി തീണ്ടാത്ത
കണക്കുകള്‍,
വിലയിടാത്ത
വിശ്വാസങ്ങള്‍,
ഒന്നിനുമല്ലാതെ
പൊഴിയുന്ന സ്നേഹം..................
നിസ്സംഗതയാണ് രഹസ്യം ...
ഉണര്‍വിലേക്ക്,
ഉയിര്‍പ്പിലേക്ക്,
ഉടലില്‍ നിന്നും ഉണ്മയിലേക്ക്.............
നീ പകര്‍ന്നു പോയ
ഏകാന്തരാത്രിയില്‍ നിന്നും
ജീവിതത്തിന്റെ
പുലരിയിലേക്കും!!!!!
സുഖത്തിന്റെയും
ദുഖത്തിന്റെയും അപ്പുറത്തുള്ള
സത്യത്തിന്റെ താക്കോല്‍
പ്രതീക്ഷകള്‍
ഇല്ലാത്ത ബന്ധങ്ങള്‍,
കൊതി തീണ്ടാത്ത
കണക്കുകള്‍,
വിലയിടാത്ത
വിശ്വാസങ്ങള്‍,
ഒന്നിനുമല്ലാതെ
പൊഴിയുന്ന സ്നേഹം..................
നിസ്സംഗതയാണ് രഹസ്യം ...
ഉണര്‍വിലേക്ക്,
ഉയിര്‍പ്പിലേക്ക്,
ഉടലില്‍ നിന്നും ഉണ്മയിലേക്ക്.............
നീ പകര്‍ന്നു പോയ
ഏകാന്തരാത്രിയില്‍ നിന്നും
ജീവിതത്തിന്റെ
പുലരിയിലേക്കും!!!!!
No comments:
Post a Comment