സവിധത്തില്‍ ഇതു നീ അറിഞ്ഞതില്ലേ?
അമൃതത്തിന്‍ ഒരു തുള്ളിയിറ്റിച്ചു എന്റെ ഈ
മൃതശരീരം നീ ഉയിര്‍പ്പിക്കുക
ധാരയായ് പെയ്യുക നിന്‍ സ്നേഹം എന്‍ ജീവ
താരക വെട്ടം തെളിയിക്കുക
ജീവനില്‍ ആനന്ദ ലാസ്യമാടീടുകെന്‍
നാവില്‍ ഹരിശ്രീ കുറിച്ചീടുക
മൂകാംബികയില്‍ അമരുമെന്നമ്മയെ
വൈകാതെ കാണുമെന്നോര്ത്തിടുമ്പോള്‍
രാവിന്‍റെ കൂരിരുള്‍ തട്ടി മാറ്റും
സവിതാവിന്റെ രശ്മിയായ് ഞാന്‍ തുടിപ്പൂ
താരക വെട്ടം തെളിയിക്കുക
ജീവനില്‍ ആനന്ദ ലാസ്യമാടീടുകെന്‍
നാവില്‍ ഹരിശ്രീ കുറിച്ചീടുക
മൂകാംബികയില്‍ അമരുമെന്നമ്മയെ
വൈകാതെ കാണുമെന്നോര്ത്തിടുമ്പോള്‍
രാവിന്‍റെ കൂരിരുള്‍ തട്ടി മാറ്റും
സവിതാവിന്റെ രശ്മിയായ് ഞാന്‍ തുടിപ്പൂ
No comments:
Post a Comment