സഖാവ് യേശു
മിഞാന്നു വൈകീട്ട് വീട്ടില്‍ കയറി വന്നു...
ബീഡി ചെവിയില്‍ നിന്ന് വലിച്ചൂരി,
എന്റെ പോക്കറ്റില്‍ തീപ്പെട്ടിക്കു വേണ്ടി പരതി.
"തീയെല്ലാം പണ്ടേ കേട്ട് പോയി സഖാവേ..."
"അറിയാമെടോ. അതല്ലേ എനിക്ക് വീണ്ടും
വരേണ്ടി വന്നത്..."
"നാടൊട്ടുക്ക് ഫ്ലെക്സ് ബോര്‍ഡുകളാണല്ലോ"
"ഹും...." സഖാവൊന്നിരുത്തി മൂളി.
"അപ്പോള്‍ തന്റെ കൈയില്‍ തീയില്ല"
"അയ്യോ ഞാന്‍ പണ്ടേ ഒരു തണുപ്പന്‍..
രക്തം തിളക്കാത്ത പിന്തിരിപ്പന്‍ മൂരാച്ചി...
സവര്‍ണ്ണ വര്‍ഗീയ ഫാസ്സിസ്റ്റ്......"
ഞാന്‍ ഒന്ന് ചിരിച്ചു...
"എനിക്കറിയാം തീ കിട്ടുന്ന സ്ഥലം.
പക്ഷെ അതിനു മുന്‍പേ..."
തന്റെ അരയിലെ ചാട്ട വലിച്ചൂരി
സഖാവ്, കമ്മ്യൂണിസം പണമാക്കി
മാറ്റുന്ന മാന്ത്രികന്റെ സെന്‍റര്‍ ഉന്നം വെച്ചു നടന്നു........
മിഞാന്നു വൈകീട്ട് വീട്ടില്‍ കയറി വന്നു...
ബീഡി ചെവിയില്‍ നിന്ന് വലിച്ചൂരി,
എന്റെ പോക്കറ്റില്‍ തീപ്പെട്ടിക്കു വേണ്ടി പരതി.
"തീയെല്ലാം പണ്ടേ കേട്ട് പോയി സഖാവേ..."
"അറിയാമെടോ. അതല്ലേ എനിക്ക് വീണ്ടും
വരേണ്ടി വന്നത്..."
"നാടൊട്ടുക്ക് ഫ്ലെക്സ് ബോര്‍ഡുകളാണല്ലോ"
"ഹും...." സഖാവൊന്നിരുത്തി മൂളി.
"അപ്പോള്‍ തന്റെ കൈയില്‍ തീയില്ല"
"അയ്യോ ഞാന്‍ പണ്ടേ ഒരു തണുപ്പന്‍..
രക്തം തിളക്കാത്ത പിന്തിരിപ്പന്‍ മൂരാച്ചി...
സവര്‍ണ്ണ വര്‍ഗീയ ഫാസ്സിസ്റ്റ്......"
ഞാന്‍ ഒന്ന് ചിരിച്ചു...
"എനിക്കറിയാം തീ കിട്ടുന്ന സ്ഥലം.
പക്ഷെ അതിനു മുന്‍പേ..."
തന്റെ അരയിലെ ചാട്ട വലിച്ചൂരി
സഖാവ്, കമ്മ്യൂണിസം പണമാക്കി
മാറ്റുന്ന മാന്ത്രികന്റെ സെന്‍റര്‍ ഉന്നം വെച്ചു നടന്നു........
Chattayumayi committee offeecilethiya yeshu aa manthrikane kandu njetti, adaa nilkkunnu Yudas!
ReplyDeleteKayyil ulla muppatho athiladhikamo Gandhithalakal, ennunna thirakkil Yeshu vannathu tiyan arinjilla
"Ninakkippozhum ithano pani?"
Mukhamuyarthi nokkia Yudasinu thante kannukale vishwasikkanayilla, kuttabodham nuranju pongunna manasum, athu vilichothunna chalinja mukhavumayi Yudas paranju "Sorryundu sakhave sorry, annenikkorabadham pattiyatha, ninga kshamichunnu parayathe enikkoru samadhanom illa"
Yudas Yeshuvine sashtangam namaskarichu
Kshamikkano vendayo enna shankayumayi nilkkunna Yeshuvinte lokam keezhmel marinju
namaskarikkanenna vyajena kalu pidicha Yudas Yeshuvinte kalu vari, kalukal vari.
Bodham marayunnathinidayil, thante pursum watchum ooriyedukkunna Yudasinte mukham Yeshu oru nokku kandu.
Chodyam avasheshikkunnu - iniyum oruyarthezhunnelppinu balyamundo?
kalakki
Delete