Sunday, June 16, 2013

തേടി വരും കണ്ണുകളില്‍(പുതിയ പാട്ട്)

തേടി വരും കണ്ണുകളില്‍ എന്ന പ്രശസ്ത ഗാനത്തിന്‍റെ രൂപത്തില്‍ ഒരു നേരംപോക്ക്.... ഇപ്പോള്‍ മോഡിയാണല്ലോ താരം... :)
----------------------------------------------------------------------------------
തേടി വരും കണ്ണുകളില്‍
ഓടിയെത്തും മോഡി
ഭാജപ തന്‍ പുതുകുതിപ്പിന്‍
തേര്‍തെളിക്കും മോഡി
വാടി വീഴും ഭാരതത്തെ
ഇനിയുയര്‍ത്താന്‍ മോഡി
കോണ്‍ഗ്രസിന്റെ ശവമടക്കിന്‍
കാര്‍മ്മികനീ മോഡി
നരേന്ദ്ര മോഡീ നരേന്ദ്ര മോഡീ

നെഹ്രുവും നീ ഗാന്ധിയും നീ വാജപേയും നീ
സർദാർ പട്ടേലും നീ പഴശ്ശിയും നീ നരേന്ദ്ര മോഡീ
വികസനവും വിവിധതയും നീ തന്നെ മോഡീ
ഇന്ത്യ കാത്തിരിപ്പൂ നീ ഭരിക്കാൻ ജയിച്ചു വരാനായ്‌
നരേന്ദ്ര മോഡീ വരണം നരേന്ദ്ര മോഡീ....

തേടി വരും കണ്ണുകളില്‍
ഓടിയെത്തും മോഡി
ഭാജപ തന്‍ പുതുകുതിപ്പിന്‍
തേര്‍തെളിക്കും മോഡി
നരേന്ദ്ര മോഡീ നരേന്ദ്ര മോഡീ

കഴുത്തൊടിക്കും കൈകളെ നീ മാറ്റിത്തരില്ലേ
അവർ തീറുവെച്ചൊരാത്മബലം നേടിത്തരില്ലേ
വോട്ടു ചെയ്യാൻ നിരനിരയായ് ഞങ്ങൾ വരുന്നു
താമരയിൽ നീ ജയിക്കാൻ, ജനങ്ങൾ ജയിക്കാൻ
നരേന്ദ്ര മോഡീ വരണം നരേന്ദ്ര മോഡീ....

തേടി വരും കണ്ണുകളില്‍
ഓടിയെത്തും മോഡി
ഭാജപ തന്‍ പുതുകുതിപ്പിന്‍
തേര്‍തെളിക്കും മോഡി
വാടി വീഴും ഭാരതത്തെ
ഇനിയുയര്‍ത്താന്‍ മോഡി
കോണ്‍ഗ്രസിന്റെ ശവമടക്കിന്‍
കാര്‍മ്മികനീ മോഡി
നരേന്ദ്ര മോഡീ നരേന്ദ്ര മോഡീ

4 comments: