കെട്ടിയോളുടെ കണ്ണീരിനും
പെറ്റമ്മയുടെ പരിദേവനങ്ങള്‍ക്കും
നടുവിലൂടെയാണ്
എന്‍റെ വിമാനം ഉയര്‍ന്നു പൊങ്ങിയത്.
ആണുങ്ങള്‍ അങ്ങിനെയാവണമെന്നല്ലേ,
ഞാന്‍ കരഞ്ഞില്ല.
വിമാനം പറക്കാന്‍ തുടങ്ങിയപ്പോള്‍
എന്തൊക്കെയോ താഴേക്കു വീഴുന്നു....
ചിലത് നേടുവാന്‍
പലതും കളയേണ്ടി വരും എന്ന
പൊതുവാക്യം മാനിച്ചു
ഞാന്‍ കണ്ടില്ലെന്നു നടിച്ചു......
ഒരല്‍പം കൂടി കഴിഞ്ഞപ്പോള്‍
നെഞ്ചിലൊരു വേദന,
എന്തോ പറിയുന്നത് പോലെ...
നോക്കിയപ്പോള്‍ എന്റെ ഭാഷയും
എന്റെ കവിതയും പറിഞ്ഞു പോകാന്‍
തുടങ്ങുന്നു....
അവരുടെ കൈ പിടിച്ചു ഞാന്‍ കരഞ്ഞു...
പോകല്ലേ എന്ന് കേണു പറഞ്ഞു...
നിങ്ങളില്ലെങ്കില്‍ പിന്നെന്തു ഞാന്‍
എന്നുറക്കെ വിളിച്ചു ചോദിച്ചു.....
ഒടുവില്‍ നിവൃത്തികെട്ടു അവരും
എന്റെ കൂടെ പോന്നു......
ഇപ്പോള്‍ നാട്ടില്‍ നിങ്ങള്‍
എന്ത് ഭാഷയിലാ
സംസാരിക്കുന്നത് എന്നാണെന്‍റെ
സംശയം
പെറ്റമ്മയുടെ പരിദേവനങ്ങള്‍ക്കും
നടുവിലൂടെയാണ്
എന്‍റെ വിമാനം ഉയര്‍ന്നു പൊങ്ങിയത്.
ആണുങ്ങള്‍ അങ്ങിനെയാവണമെന്നല്ലേ,
ഞാന്‍ കരഞ്ഞില്ല.
വിമാനം പറക്കാന്‍ തുടങ്ങിയപ്പോള്‍
എന്തൊക്കെയോ താഴേക്കു വീഴുന്നു....
ചിലത് നേടുവാന്‍
പലതും കളയേണ്ടി വരും എന്ന
പൊതുവാക്യം മാനിച്ചു
ഞാന്‍ കണ്ടില്ലെന്നു നടിച്ചു......
ഒരല്‍പം കൂടി കഴിഞ്ഞപ്പോള്‍
നെഞ്ചിലൊരു വേദന,
എന്തോ പറിയുന്നത് പോലെ...
നോക്കിയപ്പോള്‍ എന്റെ ഭാഷയും
എന്റെ കവിതയും പറിഞ്ഞു പോകാന്‍
തുടങ്ങുന്നു....
അവരുടെ കൈ പിടിച്ചു ഞാന്‍ കരഞ്ഞു...
പോകല്ലേ എന്ന് കേണു പറഞ്ഞു...
നിങ്ങളില്ലെങ്കില്‍ പിന്നെന്തു ഞാന്‍
എന്നുറക്കെ വിളിച്ചു ചോദിച്ചു.....
ഒടുവില്‍ നിവൃത്തികെട്ടു അവരും
എന്റെ കൂടെ പോന്നു......
ഇപ്പോള്‍ നാട്ടില്‍ നിങ്ങള്‍
എന്ത് ഭാഷയിലാ
സംസാരിക്കുന്നത് എന്നാണെന്‍റെ
സംശയം
mmmm nannayittunde
ReplyDeleteആശാനെ നിന്റെ കൊചചു വിമാനം land cheythu kochanundayoda u make a project computerisation in usa the wins and failures u make official technical blog thekkedam saarinte kavitha book request to dinesha follow vrachuthan blog chayamsu@gmail.com കാനന ചൊലെയീല്‍ ആടു മേയ്ക്കാന്
ReplyDelete