Saturday, August 8, 2009

Dedication

ആരെന്‍ മാനസമാകുമുഷ്ണമരുവില്‍് ചോരുന്നു വര്‍്ഷാംബുവായ്,
ആരീ ജീവിത സാഗരത്തെയഖിലം മൂടുന്നു മേഘങ്ങളായ്,
തോരാതെന്നകതാരിനുള്ളിലമൃതം തൂവുന്നതാരോ അവള്‍ -
ക്കേകട്ടെ ഹൃദയത്തില്‍ നിന്നു വിടരും ഈ ചെമ്പനീര്‍പ്പൂവുകള്‍ //
One who enchants me as raindrops falling into my hot deserted mind,
Who Covers the whole of my ocean of life as dark clouds,
Who sprinkles sweet nector within me day and night,
To her i dedicate these Roses blossoming in my heart

1 comment: