tag:blogger.com,1999:blog-7455567990117584551.post7698248322859746930..comments2023-04-29T08:36:54.620-07:00Comments on ശ്രുതി: ഇതെന്റെ ഇതെന്റെShruthihttp://www.blogger.com/profile/06891224017441145510noreply@blogger.comBlogger1125tag:blogger.com,1999:blog-7455567990117584551.post-31017674336150918642019-02-18T05:25:00.523-08:002019-02-18T05:25:00.523-08:00ശങ്കരാചാര്യവിരചിതമായ നിർവാണഷൾക്കം
മനോബുദ്ധ്യഹങ്കാര...ശങ്കരാചാര്യവിരചിതമായ നിർവാണഷൾക്കം
മനോബുദ്ധ്യഹങ്കാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിർ ന തേജോ ന വായുർ
ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം.
(ഞാൻ മനസ്സ് ബുദ്ധി അഹങ്കാരം ചിത്തം എന്നീ അന്തകരണ വൃത്തികൾ നാലുമല്ല,ചെവിയും നാക്കുമല്ല,മൂക്കും
കണ്ണുമല്ല ,ആകാശം ,ഭൂമി ,അഗ്നി ,വായു ,ഇവയോന്നുമല്ല,ജ്ഞാനനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
ന ച പ്രാണ സംജ്ഞോ ന വൈ പഞ്ച വായുർ
ന്നവാ സപ്ത ധാതുർന്ന വാ പഞ്ചകോശ
ന വാക്ക് പാണി പാദം ന ചോപസ്ഥ പായുർ
ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം
(ഞാൻ പ്രാണനല്ല പഞ്ച വായുക്കളല്ല, സപ്ത ധാതുക്കളല്ല,പഞ്ചകോശങ്ങങ്ങളല്ല,വാക്കല്ല,കൈകാലുകളല്ല ഉപസ്ഥപായുക്കളല്ല,ഞാൻ ജ്ഞാനാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ്)
ന മേ ദോഷരാഗൗ ന മേ ലോഭ മോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവം
ന ധർമോ ന ചാർത്ഥോ ന കാമോ ന മോക്ഷ
ശ്ചിദാനന്ദരൂപ ശിവോഹം ശിവോഹം
(എനിക്ക് ദ്വേഷവും രാഗവുമില്ല ലോഭവും മോഹവും ഇല്ല,മദമില്ല,മാത്സര്യമാവട്ടെ ഇല്ല,ധർമ്മാർത്ഥ
കാമമോക്ഷങ്ങളുമില്ല ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
ന പുണ്യം ന പാപം ന സൌഖ്യം ന ദുഃഖം
ന മന്ത്രം ന തീർത്ഥം ന വേദോ ന യജ്ഞാ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
(ഞാൻ പുണ്യപാപങ്ങൾ അല്ല സുഖദുഃഖങ്ങളല്ല,മന്ത്രമോ തീർത്ഥമോ അല്ല,വേദമല്ല ,യജ്ഞമല്ല,ഭോജനമല്ല,
ഭോജ്യമല്ല ,ഭോക്താവല്ല, ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)
ന മൃത്യുർ ന ശങ്കാ ന മേ ജാതി ഭേദാ
പിതാ നൈവ മേ നൈവ മാതാ ച ജന്മ
ന ബന്ധുർ ന മിത്രം ഗുരൂർ നൈവ ശിഷ്യാ
ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
(എനിക്ക് മരണമില്ല ,ശങ്കയില്ല,ജാതിഭേദമില്ല,പിതാവോ മാതാവോ ഇല്ല ,ജന്മമില്ല,ബന്ധുവില്ല,മിത്രമില്ല,,ഗുരുവില്ല ശിഷ്യനില്ല,ഞാൻ ജ്ഞാനാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ്)
അഹം നിർവികൽപോ നിരാകാരരൂപോ
വിഭുത്വാച്ച സർവത്ര സർവേന്ദ്രിയാണം
ന ചാ സംഗതോ നൈവ മുക്തിർ ന മേയ
ശ്ചിദാനന്ദ രൂപ ശിവോഹം ശിവോഹം
(ഞാൻ വികല്പം ഇല്ലാത്തവനും ആകൃതി ഇല്ലാത്തവനും ആകുന്നു.വിഭുത്വം ഹേതുവായിട്ടു ഇന്ദ്രിയങ്ങളാൽ
ഗ്രഹിക്കപ്പെടാവുന്നവനുമല്ല. മോക്ഷമല്ല,പരിമിതി കൽപ്പിച്ചറിയത്തക്കവനുമല്ല ചിദാനന്ദ സ്വരൂപനായ ശിവനാണ് ശിവനാണ് ഞാൻ)bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.com