tag:blogger.com,1999:blog-7455567990117584551.post2273824967856856683..comments2023-04-29T08:36:54.620-07:00Comments on ശ്രുതി: ആനന്ദം...വിവേകാനന്ദംShruthihttp://www.blogger.com/profile/06891224017441145510noreply@blogger.comBlogger10125tag:blogger.com,1999:blog-7455567990117584551.post-80200843339624011182013-09-12T01:50:19.436-07:002013-09-12T01:50:19.436-07:00കിടിലൻ പോസ്റ്റ്
നല്ല വിവരണം
നല്ല അനുഭവംകിടിലൻ പോസ്റ്റ്
നല്ല വിവരണം
നല്ല അനുഭവംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-53466745693330861712013-07-28T10:13:27.597-07:002013-07-28T10:13:27.597-07:00സുന്ദരമായ യാത്രാനുഭവം. ആര്‍ജ്ജവമുള്ള എഴുത്ത്. നന്ദ...സുന്ദരമായ യാത്രാനുഭവം. ആര്‍ജ്ജവമുള്ള എഴുത്ത്. നന്ദി.Sukumarcanadahttps://www.blogger.com/profile/17652368946447617007noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-32746718392190429972013-03-26T09:24:27.808-07:002013-03-26T09:24:27.808-07:00beautiful!beautiful!Sreevalsa Kolathayarhttps://www.blogger.com/profile/04730777857816387479noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-61560335350453715822013-01-13T07:20:53.725-08:002013-01-13T07:20:53.725-08:00അതിമനോഹരം ഈ വിവരണം. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്ന...അതിമനോഹരം ഈ വിവരണം. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. വിവേകാനന്ദ സാഹിത്യ സർവസ്വം മുഴുവൻ ഇതുവരെ വായിച്ചിട്ടില്ലെങ്കിലും എപ്പോഴും അത് കയ്യിൽ വക്കാറുണ്ട്. എന്തോ ഒരു ധൈര്യം അത് തീർച്ചയായും തരുന്നുണ്ട്.

അമേരിക്കയിൽ മുതലാളിത്ത വ്യവസ്ഥിതികൾ തന്നെയാണ് കൂടുതൽ നിലനിൽക്കുന്നതെങ്കിലും ആത്മീയതക്ക് വേണ്ടി അഹോരാത്രം ശ്രമിക്കുന്ന വളരെ നല്ല കമ്മ്യൂണിറ്റികൾ ഉണ്ട്. ശ്രീ പരമഹംസ യോഗാനന്ദൻ സ്ഥാപിച്ച "Self realization fellowship" ഒരു ഉദാഹരണമാണ്. കഴിഞ്ഞ തവണ അമേരിക്കയിൽ പോയപ്പോൾ പോകണമെന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നടന്നില്ല......

ഇനിയും ധാരാളം എഴുതുക.... Neeravhttps://www.blogger.com/profile/11828495614247783429noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-87439519331020500322013-01-12T23:19:20.860-08:002013-01-12T23:19:20.860-08:00മനോഹരം.. മനോഹരം.. Baas Mannarasalahttps://www.blogger.com/profile/04555145319241869991noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-74469319112068693402013-01-12T21:33:55.160-08:002013-01-12T21:33:55.160-08:00ദിലീപ് അതിമനോഹരമായ വിവരണം. ആ മഹാപ്രഭാവനെ ക്കുറിച്...ദിലീപ് അതിമനോഹരമായ വിവരണം. ആ മഹാപ്രഭാവനെ ക്കുറിച്ചോര്‍ത്ത് മനസ്സും ശരീരത്തോടൊപ്പം പുളകമണിഞ്ഞു. കണ്ണുകള്‍ ഈറനായി . ഇനിയും എഴുതൂ
Anonymoushttps://www.blogger.com/profile/00273184123156187971noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-135467531526401672013-01-12T10:55:35.836-08:002013-01-12T10:55:35.836-08:00ആദിശങ്കരയുടെ എഴുത്തച്ചാ സമ്മതിച്ചിരിക്കുന്നു - അഞ്...ആദിശങ്കരയുടെ എഴുത്തച്ചാ സമ്മതിച്ചിരിക്കുന്നു - അഞ്ചു പൈസ ചെലവില്ലാതെ ബംഗ്ലോര്‍ നിന്നും ചിക്കാഗോ വരെ പോയി വരാന്‍ എനിക്ക് സാധിച്ചു . ഒരു പക്ഷെ അറിയേണ്ടത് അറിയേണ്ട വിധത്തില്‍ മനസിലാക്കാന്‍ നേരിട്ട് പോയിരുന്നെങ്കിലും എനിക്ക് കഴിയുമായിരുന്നില്ല. ഇത് ഇന്ന് തന്നെ (അദ്ദേഹത്തിന്റെ ജന്മദിനത്തില് ) വായിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
നന്ദി kpofcochinhttps://www.blogger.com/profile/14363162740173589540noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-80426883746448661392012-11-27T08:52:23.136-08:002012-11-27T08:52:23.136-08:00സംഭവബഹുലം. വെറും ഒരു സന്ദര്ശകനല്ലാതെ വിവേകാനന്ദനെ...സംഭവബഹുലം. വെറും ഒരു സന്ദര്ശകനല്ലാതെ വിവേകാനന്ദനെ പഠിച്ചിട്ടു അദ്ദേഹം പൃസംഗിച്ചിടത്തേക്കു പോകുബോള്‍ അതു തീര്‍ച്ചയായും കൂടുതല്‍ സന്തോഷപ്രദമായിരിക്കും. ഇതു പങ്കുവെച്ചതിനു നന്ദി കവിശ്രേഷ്ഠാ.

ഇതിനു ശേഷം വിവേകാനന്ദന് ചെന്നൈ എഗ്മോറില്‍ വരുകയുണ്ടായി. അദ്ദേഹം സഞ്ചരിച്ച തീവണ്ടി ചെങ്കല്‍പ്പേട്ടില്‍ നിര്‍ത്തുകയും അദ്ദേഹത്തിനോടു ഒരു അഭിമുഖം തരപ്പെടുത്തുവാന്‍ ഒരു ഹിന്ദു(പത്രം) ലേഖകന്‍ അവിടെ വച്ചു കയറുകയും ഉണ്ടായി. ഈ വിവരങ്ങള്‍ ഒരു ഫലകത്തിലാക്കി സ്റ്റേഷനില്‍ പതിപ്പിച്ചിട്ടുണ്ട്. ചെങ്കല്‍പ്പേട്ട് സ്റ്റേഷന് ഓഫീസില്‍ നിന്നു വളരെ അടുത്താണു. ദാ, ഇന്നു കാലെ കൂടി തത്കാല്‍ ബുക്ക് ചെയ്യാന്‍ പോയതേ ഉള്ളൂ. പാവങ്ങളുടെ ചിക്കാഗോ.. :-)kodampulihttps://www.blogger.com/profile/14367237417965549667noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-65814383979952259442012-11-26T04:34:10.668-08:002012-11-26T04:34:10.668-08:00ഹൃദ്യമായ വിവരണം,..
പങ്കുവച്ചതിനു നന്ദി
ഹൃദ്യമായ വിവരണം,..
പങ്കുവച്ചതിനു നന്ദി
Soorajhttps://www.blogger.com/profile/17083533630886773638noreply@blogger.comtag:blogger.com,1999:blog-7455567990117584551.post-9089550811471326242012-11-25T04:21:56.118-08:002012-11-25T04:21:56.118-08:00ഉഗ്രന്‍ അനിയാ ഉഗ്രന്‍
പറയാതെ പോയത്തിലുള്ള പരിഭവം...ഉഗ്രന്‍ അനിയാ ഉഗ്രന്‍

പറയാതെ പോയത്തിലുള്ള പരിഭവം അറിയിച്ചുകൊണ്ട് ആശംസകള്‍ avittamhttps://www.blogger.com/profile/02830625805314380679noreply@blogger.com